യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി ഐക്യസംഘടന രണ്ടാമത്
സൂം മീറ്റിംഗ് ഓഗസ്റ്റ് മാസം 19 ആം തീയതി രാത്രി 8 മണിക്ക് നടക്കുന്നതായിരിക്കും.
ഈ പ്രയർ മീറ്റിംഗ് പാസ്റ്റർ ഹാൻസ് പി തോമസ് ലീഡ് ചെയ്യുന്നതായിരിക്കും മുഖ്യ സന്ദേശം നൽകുന്നത് പാസ്റ്റർ ജോൺ മത്തായി ഷഫീൽഡ്, ഈ മീറ്റിംഗിലേക്ക് എല്ലാവർക്കും സ്വാഗതം.
വിശ്വാസികൾക്കിടയിൽ കൂട്ടായ്മയും ആത്മീയ വളർച്ചയും പരിപോഷിപ്പിക്കുക, ആത്മീയ അനുഭവങ്ങളും, വിശ്വാസജീവിതത്തിൻ്റെ നല്ല പാഠങ്ങളും, വിഭവസ്രോതസ്സുകളും പരസ്പരം പങ്കുവെയ്ക്കുവാനുള്ള ഒരു പൊതുവേദി സജ്ജീകരിക്കുക, ഭാവി തലമുറയെ ശാക്തീകരിക്കുക, എന്നെ ഉദ്ദേശങ്ങളാണ് സംഘടനക്കുള്ളത്.
സംഘടനയുടെ പ്രഥമ നാഷണൽ കോൺഫ്രൻസ് 2024 നവംബർ 2 നു യു.കെയിലെ നോർത്താംപ്ടണിൽ നടക്കും. കോൺഫ്രൻസിന്റെ വിജയത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് നടന്നുവരുന്നത്. വിവിധ പെന്തക്കോസ്ത് സഭകളുടെ സീനിയർ പാസ്റ്റർമാർ ഉൾപ്പെടയുള്ള മുൻനിര പ്രവർത്തകർ സംഘടനയ്ക്ക് നേതൃത്വം നൽകും. നിലവിൽ എക്സിക്യൂട്ടീവ് ബോർഡ്, കോർ ടീം
Local contact numbers :
+44 7878 104772,07940444507,07916571478,07411539877,07812165330