മുംബൈ: മുംബൈയില്‍ പോക്‌സോ കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധന. ബദ്ലാപുര്‍ സംഭവത്തിനുശേഷം മുംബൈയില്‍ ഇതുവരെ റിപ്പോര്‍ട്ടുചെയ്തിട്ടുള്ളത് 121 പോക്‌സോ കേസുകളാണ്. ഓഗസ്റ്റ്…
Browsing: Crime
നേമം(തിരുവനന്തപുരം): പാപ്പനംകോട് ഇൻഷുറൻസ് ഏജൻസി ഓഫീസിൽ ജീവനക്കാരിയടക്കം രണ്ടുപേർ വെന്തുമരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ് ഉറപ്പിച്ചിരിക്കുകയാണ്. ഭാര്യയെ തീയിട്ടു കൊന്നശേഷം…
കോഴിക്കോട്: മുന്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിനെതിരേ ആരോപണവുമായി കൂടുതല്‍പേര്‍ രംഗത്ത്. രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ…
ഹരിപ്പാട്: സന്ധ്യയോടെ വീട്ടിൽനിന്നു മോഷണംപോയത് അഞ്ചേമുക്കാൽ പവന്റെ സ്വർണാഭരണങ്ങൾ. പിന്നാലെ പോലീസെത്തി അന്വേഷണം തുടങ്ങി. സംശയമുള്ളവരുടെയെല്ലാം വിരലടയാളമെടുക്കും, പോലീസ് നായയെക്കൊണ്ടു…
ആശാ മനോജിനെയും കാമുകൻരതീഷിനെയും ചേർത്തല കോടതിയിൽ ഹാജരാക്കാനെത്തിച്ചപ്പോൾ, ചേന്നം പള്ളിപ്പുറത്ത് കൊലചെയ്യപ്പെട്ട നവജാതശിശുവിന്റെ മൃതദേഹം ആലപ്പുഴ വലിയചുടുകാട് ശ്മശാനത്തിൽ സംസ്കരിക്കുന്നു…
തിരുവനന്തപുരം: പാപ്പനംകോട് തീപ്പിടിത്തം കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്. എ.സി. പൊട്ടിത്തെറിച്ചതോ ഷോർട്ട് സർക്യൂട്ടോ ആണ് അപകട…
താനുമായി മുജ്ജന്‍മ ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് വിദേശ വനിതയെ ബലാത്സംഗം ചെയ്ത യോഗ ഗുരു അറസ്റ്റില്‍. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം. 2020ലാണ്…
മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിലെ മലേഗാവില്‍ ഗൗണ്‍ ഗാങ്ങിന്റെ കവര്‍ച്ചകള്‍ക്ക് പിന്നാലെ ‘അണ്ടര്‍വെയര്‍ ഗാങ്ങി’ന്റെയും മോഷണം. കഴിഞ്ഞദിവസം രാത്രിയാണ് ഉള്‍വസ്ത്രം മാത്രം…
ആലപ്പുഴ: ചേര്‍ത്തലയില്‍ നവജാതശിശുവിനെ കൊന്ന് കുഴിച്ചിട്ട സംഭവം പ്രതികള്‍ മുന്‍കൂട്ടി ആസൂത്രണംചെയ്തതെന്ന് നിഗമനം. കുഞ്ഞിനെ പ്രസവിച്ച ആശയും(35) കാമുകന്‍ രതീഷും(38)…
മലപ്പുറം: സോളാര്‍ കേസ് അട്ടിമറിച്ചതിന് പിന്നില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറാണെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. ഒരു പോലീസ് ഉദ്യോഗസ്ഥനാണ്…
