അബുദാബി: യു.എ.ഇയില്‍ സെപ്റ്റംബര്‍ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. ഇതുപ്രകാരം പെട്രോള്‍, ഡീസല്‍ വിലകള്‍ കുറച്ചിട്ടുണ്ട്. പെട്രോള്‍ ലിറ്ററിന് 15 ഫില്‍സും ഡീസല്‍ 17 ഫില്‍സുമാണ് കുറച്ചത്.
പുതിയ ഇന്ധന നിരക്ക്
| ഇന്ധനം | പുതിയ വില | പഴയ വില |
| സൂപ്പര്‍ പെട്രോള്‍ | 2.90 AED | 3.05 AED |
| സ്പെഷ്യല്‍ പെട്രോള്‍ | 2.78 AED | 2.93 AED |
| ഇ-പ്ലസ് പെട്രോള്‍ | 2.71 AED | 2.86 AED |
| ഡീസല്‍ | 2.78 AED | 2.95 AED |

