ആഗോളതലത്തിൽ വളർന്നു പന്തലിച്ച ബിസിനസ് സാമ്രാജ്യമാണ് ടാറ്റ. ടാറ്റയുടെ വളർച്ചയുടെ പിന്നിൽ അടിപതറാതെ വീഴ്ചകളെ ചവിട്ടുപടികളാക്കി ഉയരങ്ങളിലേക്ക് നടന്നുകയറിയ നവഭാരത ശില്പി രത്തൻ ടാറ്റയും. വ്യാവസായിക ഇന്ത്യയെ കെട്ടിപ്പടുത്ത, ജീവിതമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ആ മനുഷ്യസ്നേഹിയുടെ നേതൃത്വത്തിൽ അന്തർദേശീയ തലത്തിൽ വളർന്നുപന്തലിച്ച ടാറ്റ എന്ന കുടക്കീഴിൽ ഉയർന്നുവന്നത് നിരവധി ബിസിനസ് സ്ഥാപനങ്ങളും. ടാറ്റയുടെ വിവിധ സ്ഥാപനങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം.
ഐടി
- ടാറ്റ കൺസൾട്ടൻസി സർവീസസ്
- ടാറ്റ എൽക്സി(Tata Elxsi)
- ടാറ്റ ഡിജിറ്റൽ
- ടാറ്റ ടെക്നോളജീസ്
സ്റ്റീൽ
- ടാറ്റ സ്റ്റീൽ
ഓട്ടോ
- ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ് (TML)
- ജാഗ്വാർ ലാൻഡ് റോവർ
- ടാറ്റ ഓട്ടോകോംപ് സിസ്റ്റംസ് ലിമിറ്റഡ് (ടാറ്റ ഓട്ടോകോംപ്)
കൺസ്യൂമർ ആൻഡ് റീറ്റെയിൽ
- ടാറ്റ കെമിക്കൽസ് ലിമിറ്റഡ്
- ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് (Ready-to-drink (RTD), Tata Starbucks, Tetley)
- ടൈറ്റൻ (തനിഷ്ക്ക്, ഫാസ്റ്റ്ട്രാക്ക്, സോയ, ടാനിയേര എന്നിവ ഇതിന്റെ കീഴിൽ വരും.)
- വോൾട്ടാസ്
- ഇൻഫിനിറ്റി റീട്ടെയിൽ, (ക്രോമ)
- ട്രെൻ്റ് (വെസ്റ്റ്സൈഡ്, സൂഡിയോ, സ്റ്റാർ, MISBU, Utsa, SAMOH)
ഇൻഫ്രാസ്ട്രക്ചർ
- ടാറ്റ പവർ
- ടാറ്റ പ്രോജക്ട്സ്
- ടാറ്റ കൺസൾട്ടിങ് എഞ്ചിനീയർസ്
- ടാറ്റ റിയൽറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ (TRIL)
- ടാറ്റ ഹൗസിങ്
ഫിനാൻഷ്യൽ സർവീസസ്
- ടാറ്റ കാപിറ്റൽ
- ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (ടാറ്റ എഐഎ)
- ടാറ്റ എഐജി ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്
- ടാറ്റ അസറ്റ് മാനേജ്മെൻ്റ് ലിമിറ്റഡ് (TAM)
എയ്റോസ്പേസ് ആൻഡ് ഡിഫൻസ്
- ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (ടിഎഎസ്എൽ)
ടൂറിസം ആൻഡ് ട്രാവൽ
- ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് (IHCL)
- ടാറ്റ എസ്ഐഎ എയർലൈൻസ്
- എയർ ഇന്ത്യ
ടെലികോം ആൻഡ് മീഡിയ
- ടാറ്റ കമ്മ്യൂണിക്കേഷൻസ്
- ടാറ്റ പ്ലേ ലിമിറ്റഡ്
- ടാറ്റ ടെലി സർവീസസ് ലിമിറ്റഡ്
ട്രേഡിങ് ആൻഡ് ഇൻവെസ്റ്റ്മെന്റ്
- ടാറ്റ ഇൻ്റർനാഷണൽ ലിമിറ്റഡ്
- ടാറ്റ ഇൻഡസ്ട്രീസ് (ടാറ്റ ക്ലാസ് എഡ്ജ്, ഇൻസ്പെറ ഹെൽത്ത് സയൻസസ്, ടാറ്റ സ്ട്രാറ്റജിക് മാനേജ്മെൻ്റ് ഗ്രൂപ്പ്, ടാറ്റ iQ)
- ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ