തൃശ്ശൂര്‍: പ്രശസ്ത സംഗീത സംവിധായകന് മോഹന്‍ സിത്താര ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി. തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാറില്‍നിന്ന് അദ്ദേഹം മെമ്പര്‍ഷിപ്പ് സ്വീകരിച്ചു. ബി.ജെ.പിയുടെ ജില്ലാതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചാണ് മോഹന്‍ സിത്താരയ്ക്ക് അംഗത്വം നല്‍കിയത്. ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോന്, സംസ്ഥാന കമ്മറ്റിയംഗം മുരളി കൊളങ്ങാട്ട്, മണ്ഡലം ജനറല്‍ സെക്രട്ടറി സുശാന്ത് അയിനിക്കുന്നത്ത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Friday, February 7
Trending
- അമ്മയെ പറഞ്ഞ ആരോടും മുരളീധരൻ ക്ഷമിക്കില്ല, രാഹുൽ ജയിക്കാൻ അദ്ദേഹം ആഗ്രഹിക്കില്ല- പത്മജ
- മുഖത്ത് മുളക്പൊടിയേറ്റില്ല, അഴിക്കാവുന്ന കെട്ട്; തട്ടിപ്പു നാടകം ബാധ്യതകളിൽ നിന്ന് രക്ഷപ്പെടാൻ
- പിണറായി ഭരണത്തിൽ ജനങ്ങൾ മടുത്തു, ചേലക്കര ജയിക്കണമെന്നത് പ്രവർത്തകരുടെ വാശി-വി.എം. സുധീരൻ
- ഒരു മത്സരത്തിൽ സെഞ്ചുറിയും ഡബിൾ സെഞ്ചുറിയും; റെക്കോഡ് കുറിച്ച് ബോളിവുഡ് സംവിധായകന്റെ മകൻ
- ബിഷ്ണോയിയുടെ തലയ്ക്ക് വിലയിട്ട് ക്ഷത്രിയ കർണി സേന; 1,11,11,111 രൂപ പ്രതിഫലമെന്ന് രാജ് ഷെഖാവത്ത്
- നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യം; മുതിർന്ന അഭിഭാഷകരെ ഹാജരാക്കി തടയാൻ സംസ്ഥാന സർക്കാർ
- ബലാത്സംഗ കേസിൽ നടൻ സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
- കുറഞ്ഞ നിരക്കിൽ പെട്രോൾ ലഭ്യമാക്കാൻ പദ്ധതി; ‘പാർക്ക് പ്ലസ്’ ആപ്പ് എങ്ങനെ ഉപയോഗിക്കാം