Breaking News

കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം ഇന്നു മുതല്‍.-എസ്എസ്എല്‍സി കണക്ക് പരീക്ഷ 30 ലേക്ക് മാറ്റിയതിനെ തുടര്‍ന്ന് വാഹനപണിമുടക്ക് 31 ലേക്ക് മാറ്റി.-മലപ്പുറത്തെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ കെഎം മാണി ഇന്ന് പങ്കെടുക്കും-എംഎം ഹസന്‍ കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി ഇന്ന് ചുമതലയേറ്റു-വിവാദമായ എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. മാര്‍ച്ച് 30ന് വീണ്ടും പരീക്ഷ.-ഇന്‍ഷുറന്‍ പ്രീമിയം വര്‍ധനക്കെതിരെ 24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് മാര്‍ച്ച് 30ന്.-കൊല്ലം മലനടയില്‍ വെടിക്കെട്ടിനിടെ മൂന്ന് പേര്‍ക്ക് പരുക്ക്.-തമിഴ് സംഘടനകളുടെ എതിര്‍പ്പ്, ശ്രീലങ്കന്‍ സന്ദര്‍ശനം രജനീകാന്ത് ഒഴിവാക്കി.-ശിവസേനാ എംപിക്ക് ഒറ്റക്കെട്ടായി പണികൊടുത്ത് വിമാന കമ്പനികള്‍, നരഹത്യാശമത്തിന് കേസെടുത്ത് പൊലീസും; ഇനി ട്രെയ്‌നില്‍ യാത്ര ചെയ്യാം.-പാകിസ്താന്‍-ബംഗ്ലാദേശ് അതിര്‍ത്തി ഉടന്‍ അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

മൂലമ്പളളിയില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്ന് വീണു

കൊച്ചി: മൂലമ്പള്ളിയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്ന് വീണു. കടമക്കുടിയിലേക്കുള്ള പാലമാണ് നിർമ്മാണത്തിനിടെ തകർന്ന് വീണത്.പാലത്തിന്‍റെ ഒരു തൂൺ തകർന്ന് വീഴുകയായിരുന്നു.തൊഴിലാളികൾ ചായ കുടിക്കാൻ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. പാലത്തിൽ ഉണ്ടായിരുന്ന ഒരാൾ പുഴയിൽ ചാടി രക്ഷപ്പെട്ടു.

ജൂണിൽ നിർമ്മാണം പൂർത്തിയാക്കേണ്ട പാലമാണ് തകർന്ന് വീണത്. 86 കോടി രൂപയായിരുന്നു എസ്റ്റിമേറ്റ്.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *