Breaking News

ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് നാല് മരണം-മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.-ഫിലിപ്പിന്‍സിലെ കസിനോയില്‍ വെടിവെപ്പില്‍ 36 പേര്‍ കൊല്ലപ്പെട്ടു-പാരീസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറിയ ട്രംപിനെതിരെ ലോക നേതാക്കള്‍ രംഗത്ത്. നിരാശപ്പെടുത്തുന്ന തീരുമാനമെന്ന് യുഎന്‍-യുഎസ് വീസ ലഭിക്കണമെങ്കില്‍ സമൂഹമാധ്യമ വിവരങ്ങളടക്കം നല്‍കണം-ഇ കൊമേഴ്‌സ് സൈറ്റുകളില്‍ പശുക്കളുടെ ഓണ്‍ലൈന്‍ വില്‍പ്പന പൊടി പൊടിക്കുന്നു.-ഇന്ത്യയുടെ വികസനക്കുതിപ്പ് പരാമര്‍ശിച്ച് കൊടുത്തത് ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം. കേന്ദ്ര സര്‍കാരിന്‍റെ പരസ്യം വിവാദത്തില്‍.-ദില്ലിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാന-ആണവവേധ മിസൈല്‍ പ്രിഥ്വി -2 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു-സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ചേര്‍ക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു.

ബാലതാരത്തെ പീഡിപ്പിച്ച കേസില്‍ കൊച്ചി ബ്ലാക്ക് മെയില്‍ കേസ് പ്രതി രേഷ്മയും കസ്റ്റഡിയില്‍

കൊല്ലം: കൊല്ലത്ത് ബാലതാരം ബലാത്സംഘത്തിന് ഇരയായ സംഭവത്തില്‍ തൃപ്പുണ്ണിത്തറ ബ്ലാക്ക് മെയില്‍ കേസിലെ പ്രതിയായ രേഷ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ മൂന്ന് പേര്‍ക്കായി സംസ്ഥാന വ്യാപകമായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. കൊല്ലം മുണ്ടയ്ക്കലിലാണ് ബാലതാരം ബലാത്സംഘത്തിന് ഇരയായത്. സംഭവത്തില്‍ പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേര്‍ക്കെതിരെ ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രതികളില്‍ ഒരാളായ ഫൈസലിനെ കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഇതിന് പുറമെയാണ് രണ്ട് യുവതികള്‍ക്ക് എതിരെ കൂടി പൊലീസ് കേസെടുത്തത്. ഇതില്‍ തൃപ്പുണ്ണിത്തറ ബ്ലാക്ക് മെയില്‍ കേസിലെ പിടികിട്ടാപ്പുള്ളിയായ രേഷ്മയെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് കസ്റ്റയിലെടുത്തത് .അതേ സമയം കസ്റ്റടിയിലായ രേഷ്മയെ തൃപ്പുണ്ണിത്തറ പോലീസിന് കൈമാറി. മറ്റ് മൂന്ന് പ്രതികള്‍ക്കായ സംസ്ഥാന വ്യാപകമായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു..

കൊല്ലം ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ തൃപ്പുണ്ണിത്തറ കേസിലെ നടപടിക്രമങ്ങള്‍ക്ക് ശേഷം യുവതിയെ കൊല്ലം പൊലീസിന് കൈമാറും

http://www.come4marry.com

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *