Breaking News

ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് നാല് മരണം-മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.-ഫിലിപ്പിന്‍സിലെ കസിനോയില്‍ വെടിവെപ്പില്‍ 36 പേര്‍ കൊല്ലപ്പെട്ടു-പാരീസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറിയ ട്രംപിനെതിരെ ലോക നേതാക്കള്‍ രംഗത്ത്. നിരാശപ്പെടുത്തുന്ന തീരുമാനമെന്ന് യുഎന്‍-യുഎസ് വീസ ലഭിക്കണമെങ്കില്‍ സമൂഹമാധ്യമ വിവരങ്ങളടക്കം നല്‍കണം-ഇ കൊമേഴ്‌സ് സൈറ്റുകളില്‍ പശുക്കളുടെ ഓണ്‍ലൈന്‍ വില്‍പ്പന പൊടി പൊടിക്കുന്നു.-ഇന്ത്യയുടെ വികസനക്കുതിപ്പ് പരാമര്‍ശിച്ച് കൊടുത്തത് ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം. കേന്ദ്ര സര്‍കാരിന്‍റെ പരസ്യം വിവാദത്തില്‍.-ദില്ലിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാന-ആണവവേധ മിസൈല്‍ പ്രിഥ്വി -2 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു-സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ചേര്‍ക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു.

പശുക്കളെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കണം. സുബ്രഹ്മണ്യന്‍ സ്വാമി രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചു.

ദില്ലി: പശുക്കളെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി സുബ്രഹ്മണ്യം സ്വാമി രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചു. രാജ്യത്തെ പശുക്കളുടെ എണ്ണത്തില്‍ സ്ഥിരതയുണ്ടാക്കാനാണ് ഈ നിയമനിര്‍മ്മാണം. ഗോവധം നിരോധിക്കണമെന്നാവശ്യപ്പെടുന്ന ബില്ലില്‍ അത് ലംഘിക്കുന്നവര്‍ക്ക് വധശിക്ഷ അടക്കമുള്ള ശിക്ഷകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഈ ബില്ലില്‍ പിന്നീട് ചര്‍ച്ച നടക്കും. പശുക്കളുടെ സംരക്ഷണത്തിനായി പ്രത്യേക സംവിധാനം രൂപപ്പെടുത്തണം, ഭരണഘടന ആര്‍ട്ടിക്കിള്‍ 37, 48 എന്നിവയുടെ പരിരക്ഷ ഉറപ്പാക്കുക, പശുക്കളെ കൊന്നാല്‍ വധശിക്ഷ നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് സ്വാമി സഭയില്‍ ഉന്നയിച്ചത്.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *