Breaking News

കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം ഇന്നു മുതല്‍.-എസ്എസ്എല്‍സി കണക്ക് പരീക്ഷ 30 ലേക്ക് മാറ്റിയതിനെ തുടര്‍ന്ന് വാഹനപണിമുടക്ക് 31 ലേക്ക് മാറ്റി.-മലപ്പുറത്തെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ കെഎം മാണി ഇന്ന് പങ്കെടുക്കും-എംഎം ഹസന്‍ കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി ഇന്ന് ചുമതലയേറ്റു-വിവാദമായ എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. മാര്‍ച്ച് 30ന് വീണ്ടും പരീക്ഷ.-ഇന്‍ഷുറന്‍ പ്രീമിയം വര്‍ധനക്കെതിരെ 24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് മാര്‍ച്ച് 30ന്.-കൊല്ലം മലനടയില്‍ വെടിക്കെട്ടിനിടെ മൂന്ന് പേര്‍ക്ക് പരുക്ക്.-തമിഴ് സംഘടനകളുടെ എതിര്‍പ്പ്, ശ്രീലങ്കന്‍ സന്ദര്‍ശനം രജനീകാന്ത് ഒഴിവാക്കി.-ശിവസേനാ എംപിക്ക് ഒറ്റക്കെട്ടായി പണികൊടുത്ത് വിമാന കമ്പനികള്‍, നരഹത്യാശമത്തിന് കേസെടുത്ത് പൊലീസും; ഇനി ട്രെയ്‌നില്‍ യാത്ര ചെയ്യാം.-പാകിസ്താന്‍-ബംഗ്ലാദേശ് അതിര്‍ത്തി ഉടന്‍ അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

നടന്‍ രജനീകാന്തിനെ ഷൂട്ടിങ്ങിനിടെ അപകടത്തില്‍ പരുക്ക് പറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സിനിമ ഷൂട്ടിങ്ങിനിടെ തമിഴ് ചലച്ചിത്ര താരം രജനീകാന്തിന് പരുക്ക് പറ്റി. ചിത്രീകരണത്തിനിടെ വീണ അദ്ദേഹത്തിന്റെ വലതു കാല്‍മുട്ടിനാണ് പരുക്ക് . 2.0 എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ശനിയാഴ്ച രാത്രി എട്ടുമണിയോടെ ആണ് അപകടം ഉണ്ടായത്. കേളമ്പാക്കത്തെ ഈസ്റ്റ് കോസ്റ്റ് റോഡില്‍ ചിത്രീകരണം നടക്കുന്നതിനിടെ ആയിരുന്നു സംഭവം. താരത്തെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അപകടത്തിനു ശേഷം രജനി നടന്നു വന്ന് കാറിൽ കയറുന്നതിന്‍റെ വീഡിയോ, ചിത്രത്തിന്‍റെ അണിയറക്കാർ പുറത്തുവിട്ടു.

‘യന്തിര’ന് ശേഷം ശങ്കര്‍ സംവിധാനം ചെയ്യുന്ന രജനി ചിത്രമാണ് ‘2.0’.

Processed with MOLDIV

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *