Breaking News

ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് നാല് മരണം-മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.-ഫിലിപ്പിന്‍സിലെ കസിനോയില്‍ വെടിവെപ്പില്‍ 36 പേര്‍ കൊല്ലപ്പെട്ടു-പാരീസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറിയ ട്രംപിനെതിരെ ലോക നേതാക്കള്‍ രംഗത്ത്. നിരാശപ്പെടുത്തുന്ന തീരുമാനമെന്ന് യുഎന്‍-യുഎസ് വീസ ലഭിക്കണമെങ്കില്‍ സമൂഹമാധ്യമ വിവരങ്ങളടക്കം നല്‍കണം-ഇ കൊമേഴ്‌സ് സൈറ്റുകളില്‍ പശുക്കളുടെ ഓണ്‍ലൈന്‍ വില്‍പ്പന പൊടി പൊടിക്കുന്നു.-ഇന്ത്യയുടെ വികസനക്കുതിപ്പ് പരാമര്‍ശിച്ച് കൊടുത്തത് ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം. കേന്ദ്ര സര്‍കാരിന്‍റെ പരസ്യം വിവാദത്തില്‍.-ദില്ലിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാന-ആണവവേധ മിസൈല്‍ പ്രിഥ്വി -2 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു-സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ചേര്‍ക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു.

താടിയും മുടിയും വളരുവാനുള്ള മരുന്ന് വില്പന നടത്തിയിരുന്ന മൈസൂര്‍ സ്വദേശി നിലമ്പൂരില്‍ പിടിയിലായി.

നിലമ്പൂര്‍: മൈസൂര്‍ ഹുന്‍സൂര്‍ സ്വദേശി മനീം പുത്രാ എന്ന 25 കാരനെയാണ് ഫ്ലയിംഗ്‌ സ്കോട്‌ ഫോറസ്റ്റ് വിഭാഗം  കഴിഞ്ഞ ഞായറാഴ്ച നിലമ്പൂരില്‍ വെച്ച് പിടി കൂടിയത്.  ഇയാളുടെ കയ്യിലെ ബാഗില്‍ നിന്നും 200 മില്ലി തൈലവും, നെയ്യും, പുലിയുടെ പല്ലും, കസ്തൂരി മാനിന്റെ മുഴയും പിടിച്ചെടുത്തു.   ഇവ ഒറിജിനല്‍ ആണോ എന്നു പരിശോധിക്കാന്‍ ലബോറട്ടറിയിലേക്ക് അയക്കും.  ഇയാളുടെ കയ്യിലുള്ള തൈലത്തിന് നല്ല സുഗന്ധമുണ്ട്.  ഇത്  കസ്തൂരി മാനിന്റെ മുഴ കൊണ്ട് ആദിവാസികള്‍ ഉണ്ടാക്കുന്നതാണ് എന്നാണു ഇയാള്‍ പറയുന്നത്.  ഈ  തൈലം പുരട്ടിയാല്‍ താടിയും മുടിയും വളരും എന്നു വിശദമാക്കുന്ന നോട്ടിസും  ഇയാളുടെ കയ്യില്‍ ഉണ്ട്. 

street

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *