Breaking News

കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം ഇന്നു മുതല്‍.-എസ്എസ്എല്‍സി കണക്ക് പരീക്ഷ 30 ലേക്ക് മാറ്റിയതിനെ തുടര്‍ന്ന് വാഹനപണിമുടക്ക് 31 ലേക്ക് മാറ്റി.-മലപ്പുറത്തെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ കെഎം മാണി ഇന്ന് പങ്കെടുക്കും-എംഎം ഹസന്‍ കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി ഇന്ന് ചുമതലയേറ്റു-വിവാദമായ എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. മാര്‍ച്ച് 30ന് വീണ്ടും പരീക്ഷ.-ഇന്‍ഷുറന്‍ പ്രീമിയം വര്‍ധനക്കെതിരെ 24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് മാര്‍ച്ച് 30ന്.-കൊല്ലം മലനടയില്‍ വെടിക്കെട്ടിനിടെ മൂന്ന് പേര്‍ക്ക് പരുക്ക്.-തമിഴ് സംഘടനകളുടെ എതിര്‍പ്പ്, ശ്രീലങ്കന്‍ സന്ദര്‍ശനം രജനീകാന്ത് ഒഴിവാക്കി.-ശിവസേനാ എംപിക്ക് ഒറ്റക്കെട്ടായി പണികൊടുത്ത് വിമാന കമ്പനികള്‍, നരഹത്യാശമത്തിന് കേസെടുത്ത് പൊലീസും; ഇനി ട്രെയ്‌നില്‍ യാത്ര ചെയ്യാം.-പാകിസ്താന്‍-ബംഗ്ലാദേശ് അതിര്‍ത്തി ഉടന്‍ അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

ക്ഷേത്രത്തില്‍ മോഷണം. പൂജാരി അറസ്റ്റില്‍.

പോത്ത്കല്ല്‌ : പൂതാനം ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട്  പൂജാരി വയനാട് മേപ്പാടി സ്വദേശി അജിത്‌ എന്ന സൂര്യ നാരായണനെ റിമാന്‍ഡ്‌ ചെയ്തു  . നവംബര്‍ 12 നാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്.  ക്ഷേത്രത്തിലെ മൂന്ന്‍  ഭണ്ടാരങ്ങളും പൊളിച്ചു ഇയാള്‍ പണം മോഷ്ടിക്കുകയായിരുന്നു.  ഇയാള്‍ ഇതിനു മുമ്പും പല ക്ഷേത്രങ്ങളില്‍ നിന്നും മോഷണം നടത്തിയിട്ടുണ്ട്.  തൃശൂര്‍ ആലുവ തുടങ്ങിയ സ്ഥലങ്ങളില്‍ ക്ഷേത്രങ്ങളില്‍ പല പേരിലും പൂജാരിയായി നിന്ന് ഉരുളി ടി വി ടി പ്ലെയര്‍, ആള്‍ രൂപം തുടങ്ങിയവ മോഷ്ടിച്ചതായി പോലീസിനോട് സമ്മതിച്ചു. എടക്കര സി ഐ. സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു ഇയാളെ കോഴിക്കോട് വെച്ച് പിടികൂടിയത്.

ajith-copy

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *